കരിക്കം വൈറ്റ് ഹൗസിൽ കെ.ജെ ഗീവർഗീസ്(83) (ബേബിച്ചാൻ ) നിര്യാതനായി

കരിക്കം വൈറ്റ് ഹൗസിൽ കെ.ജെ ഗീവർഗീസ്(83) (ബേബിച്ചാൻ ) നിര്യാതനായി

കൊട്ടാരക്കര : ഐപിസി കൊട്ടാരക്കര പുലമൺ ബേർശേബാ സഭാംഗമായ കരിക്കം വൈറ്റ് ഹൗസിൽ കെ.ജെ ഗീവർഗീസ്(83) (ബേബിച്ചാൻ ) നിര്യാതനായി. സംസ്കാര ശുശ്രൂഷ ജൂലൈ 15 ന് ശനിയാഴ്ച രാവിലെ 8 30ന് ഭവനത്തിൽ ആരംഭിക്കും. 12 ന്  ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ബേർശേബ സഭാ സെമിത്തേരിയിൽ സംസ്കരിക്കും.

Advertisement