പെന്തക്കോസ്ത് യുവതി; B Com, GST, BFSI &Tally / വരനെ ആവശ്യമുണ്ട് / GN Matrimony 6001

സാംബവ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവതി (28 / DOB 14.04.1995 / 5 feet ) B Com, GST, BFSI &Tally. സ്വദേശത്തോ വിദേശത്തോ ജോലിയുള്ള ആത്മീയരായ യുവാക്കളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. പത്തനംതിട്ട ജില്ല. ഫോൺ:  8943913674;  9496237674