ഷാർജ ശാരോനിൽ പാസ്റ്റർ ചെയ്സ് ജോസഫിൻ്റെ ബൈബിൾ സ്റ്റഡി ഏപ്രിൽ 5 വരെ

ഷാർജ ശാരോനിൽ പാസ്റ്റർ ചെയ്സ് ജോസഫിൻ്റെ ബൈബിൾ സ്റ്റഡി ഏപ്രിൽ 5 വരെ

ഷാർജ : ഷാർജ ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ ഷാർജ യൂണിയൻ ചർച്ചിൽ ഏപ്രിൽ 1 മുതൽ ഏപ്രിൽ 5  വരെ ബൈബിൾ സ്റ്റഡി നടക്കും. രാത്രി 8 മുതൽ 10 വരെയും ഏപ്രിൽ 5 വെള്ളി വൈകിട്ട് 5 മുതൽ 7 വരെയും പാസ്റ്റർ ചെയ്സ് ജോസഫ് ക്ലാസുകൾ നയിക്കും. 

ഏപ്രിൽ 1 തിങ്കൾ ഹാൾ നമ്പർ 6 ലും 2 ചൊവ്വ ഹാൾ നമ്പർ 3 ലും 3 ബുധൻ ഹാൾ നമ്പർ 8 ലും 4 വ്യാഴം ഹാൾ നമ്പർ 7 ലും 5 വെള്ളി ഹാൾ നമ്പർ 4 ലും വെച്ചാണ് ബൈബിൾ സ്റ്റഡി നടക്കുന്നത്.

Advertisement