യു.പി.എഫ് - യു.എ.ഇ കൺവെൻഷൻ "റീമാ-2026" ഏപ്രിൽ 27ന്

യു.പി.എഫ് - യു.എ.ഇ കൺവെൻഷൻ "റീമാ-2026" ഏപ്രിൽ 27ന്
ad
ad
ad

ഷാർജ : യു. പി.എഫ് - യു.എ.ഇ വാർഷിക കൺവെൻഷൻ "റീമാ-2026" ഏപ്രിൽ 27 മുതൽ 29 വരെ വൈകിട്ട് 7.30 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെന്റർ മെയിൽ ഹാളിൽ നടക്കും. പാസ്‌റ്റർ ബി. മോനച്ചൻ, കായംകുളം പ്രസംഗിക്കും. പാസ്റ്റർ സക്കറിയ എബ്രഹാം( പ്രസിഡന്റ്‌ യു.പി.എഫ്) അദ്ധ്യക്ഷത വഹിക്കും. യു. പി.എഫ് ഗായകസംഘം ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകും. ഫിന്നി രാജു, വിൽ‌സൺ ബേബി, സന്തോഷ്‌ ഈപ്പൻ എന്നിവരുടെ നേതൃത്യത്തിൽ കൺവൻഷൻ ക്രമീകരങ്ങൾ പുരോഗമിച്ചു വരുന്നു.

വാർത്ത : വിനോദ് എബ്രഹാം