യുപിഎഫ്കെ സംയുക്ത  ആരാധന ജനു.1ന്

യുപിഎഫ്കെ സംയുക്ത  ആരാധന ജനു.1ന്

കുവൈറ്റ് : യുപിഎഫ്കെയുടേ നേതൃത്തത്തിൽ 18 പെന്തക്കോസ്ത് സഭകളുടെ സംയുക്ത ആരാധന എൻ.ഇ.സി.കെ ചർച്ച് &  പാരീഷ് ഹാളിൽ ജനുവരി 1 ബുധനാഴ്ച വൈകുന്നേരം 7 മുതൽ നടക്കും.