മാറാനാഥാ – ക്രിസ്തീയ ഭക്തിഗാനം സെപ്റ്റംബർ 7ന് പുറത്തിറങ്ങി


മാറാനാഥാ – ക്രിസ്തീയ ഭക്തിഗാനം സെപ്റ്റംബർ 7ന് പുറത്തിറങ്ങി
Advt.
ad
ad
ad

https://youtu.be/PMyBGdAm5lY?si=bDba1_idqDZGkscp

കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവിനായി ഒരുങ്ങിയിരിക്കുവാൻ ഏവരെയും ആഹ്വാനം ചെയ്യുന്ന ഈ ഗാനം, സണ്ണി ചന്ദ്രവിരുത്തിലിന്റെ സംഗീതസംയോജനത്തിൽ ബ്രദർ സാലിനും സിസ്റ്റർ അക്സയും ചേർന്ന് ആലപിച്ചിരിക്കുന്നു.

എല്ലാവരും ഈ ഗാനം കാണുകയും, മറ്റുള്ളവരുമായി പങ്കുവെക്കുകയും, ചാനൽ Subscribe ചെയ്യുകയും ചെയ്യുമല്ലോ.

കർത്താവിന്റെ നാമം മഹത്വപ്പെടുമാറാകട്ടെ......