ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തർ വാർഷിക കൺവെൻഷൻ ഡിസം. 15ന് 


ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തർ വാർഷിക കൺവെൻഷൻ ഡിസം. 15ന് 
ad
ad
ad

ദോഹ: ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ ആഭിമുഖ്യത്തിൽ വാർഷിക ഏകദിന കൺവെൻഷൻ ഡിസംബർ 15 ചൊവ്വാഴ്ച വൈകുന്നേരം 6.30-ന് ദോഹയിലെ ആംഗ്ലിക്കൻ സെന്ററിൽ നടക്കും. ഒക്ലഹോമയിലുള്ള ക്രോസ് പോയിന്റ് ചർച്ച് സീനിയർ പാസ്റ്റർ ഡോ. മാത്യു വർഗീസ് (ഒക്ലഹോമ, യു.എസ്.എ.) പ്രസംഗിക്കും. ശാരോൻ ഖത്തർ ക്വയറിന്റെ നേതൃത്വത്തിൽ സംഗീതശുശ്രൂഷയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്:

പാസ്റ്റർ സാം തോമസ് — +974 5506 6405, ബ്രദർ ബാബുക്കുട്ടൻ — +974 3300 5211

Advertisement