അരാവലി പാസ്റ്റേഴ്‌സ് & ഫാമിലി കോൺഫ്രൻസ് ഏപ്രിൽ 18 മുതൽ 

അരാവലി പാസ്റ്റേഴ്‌സ് & ഫാമിലി കോൺഫ്രൻസ് ഏപ്രിൽ 18 മുതൽ 

ഉദയപ്പൂർ: അരാവലി പാസ്റ്റേഴ്‌സ് & ഫാമിലി കോൺഫ്രൻസ് ഏപ്രിൽ 18 മുതൽ 20 വരെ ഉദയപ്പൂർ AMDA ക്യാമ്പസിൽ നടക്കും. പാസ്റ്റർ എബി സാമുവേൽ മുഖ്യ പ്രഭാഷണം നടത്തും. ഏബെൽ വിൻസെന്റ് ഗാനശുശ്രൂഷ നിറ്വഹിക്കും.

പാസ്റ്റർ ബിജു വർഗീസ്, ഇവാ. ജോസഫ് ഡാനിയേൽ എന്നിവർ നേതൃത്വം നൽകും. 

Advertisement