ഇടപ്പള്ളി ടോൾ ഫ്ലോറഡെയ്ൽ വീട്ടിൽ ഫ്ലോറ വർഗീസ് (79) നിര്യാതയായി

ഇടപ്പള്ളി ടോൾ ഫ്ലോറഡെയ്ൽ വീട്ടിൽ ഫ്ലോറ വർഗീസ് (79) നിര്യാതയായി

കൊച്ചി: മാമംഗലം ഐ.പി.സി സഭാംഗം ഇടപ്പള്ളി ടോൾ ഫ്ലോറഡെയ്ൽ വീട്ടിൽ എം.വി.വർഗീസിന്റെ (കുഞ്ഞുമോൻ) ഭാര്യ ഫ്ലോറ വർഗീസ് (79) നിര്യാതയായി. പാമ്പാടി മലയമറ്റത്തു കുടുംബാംഗമാണ്.

 സംസ്കാരം സെപ്റ്റംബർ 4 തിങ്കൾ രാവിലെ 7ന് ഇടപ്പള്ളിയിലെ ഭവനത്തിൽ പൊതു ദർശനത്തിനു ശേഷം10.30ന് പാമ്പാടി ചർച്ച് ഓഫ് ഗോഡ് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ.

മക്കൾ: ബിജി (യു എസ് എ), ബിനോയ് (ദുബായ്) മരുമകൻ: സണ്ണി (യുഎസ് എ).

Advertisement