അബിയ ഷിബു അംഗമായ കേരള ടീമിനു സബ്ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ മെഡൽ

അബിയ ഷിബു അംഗമായ കേരള ടീമിനു സബ്ജൂനിയർ സെപക് താക്രോ ചാമ്പ്യൻഷിപ്പിൽ മെഡൽ

കലയപുരം : കാസർഗോഡിൽ നടക്കുന്ന 27 മത് ദേശീയ സ്ക്കൂൾ കായികമേളയിൽ സെപക് താക്രോ (കിക്ക് വോളിബോൾ) സബ്ജൂനിയർ ഇനത്തിൽ അബിയ ഷിബു അംഗമായ കേരള ടീമിനു സിൽവർ മെഡൽ.

കലയപുരം ഏ ജി അംഗങ്ങളായ    ഷിബു തോമസിന്റെയും ലിജി ഷിബുവിന്റെയും മകൾ ആണ്. പൂവറ്റൂർ ഡിവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥിയാണ്.