ഇൻ ഹിസ് പാത്ത് മിഷൻ ടീം ഒരുക്കുന്ന ക്രിസ്തുമസ് സന്ദേശ യാത്ര ഡിസംബർ 24ന്

ഇൻ ഹിസ് പാത്ത് മിഷൻ ടീം ഒരുക്കുന്ന ക്രിസ്തുമസ് സന്ദേശ യാത്ര ഡിസംബർ 24ന്

കോഴിക്കോട്: കോഴിക്കോട് ബീച്ച് സുവിശേഷീകരണ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ കോഴിക്കോട് ഇൻ ഹിസ് പാത്ത്  മിഷൻ ടീമിന്റെ നേതൃത്വത്തിൽ ഡിസംബർ 24ന് കോഴിക്കോടിന്റെ വിവിധ കേന്ദ്രങ്ങളിൽ ക്രിസ്തുമസ്  സന്ദേശയാത്ര നടക്കും. 24 ന്  3 മണിക്ക് എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിക്കുന്ന സന്ദേശ യാത്ര കാരപ്പറമ്പ്, വെസ്റ്റ്ഹിൽ ചുങ്കം, ബട്ട് റോഡ് ബീച്ച് തുടങ്ങിയ സ്ഥലങ്ങളിൽ ക്രിസ്തുമസ്  സന്ദേശം കൈമാറും.

 സന്ദേശയാത്ര സമാപനം കോഴിക്കോട് ബീച്ചിൽ നടക്കും. ഇൻ ഹിസ് പാത്ത് മിഷൻ ടീം ക്വയർ 
 സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Advt.

Advt.