മുടിക്കോട് ഐപിസി ഹെബ്രോനിൽ കൺവൻഷൻ മെയ് 24 ന്

മുടിക്കോട് ഐപിസി ഹെബ്രോനിൽ കൺവൻഷൻ മെയ് 24 ന്

തൃശൂർ: പട്ടിക്കാടിനടുത്ത് മുടിക്കോട് ഐപിസി ഹെബ്രോൻ സഭയുടെ ഏകദിന സുവിശേഷയോഗവും സംഗീതവിരുന്നും മെയ് 24 ന് വൈകുന്നേരം 6 മുതൽ ഹെബ്രോൻ ചർച്ചിൽ നടക്കും. പാസ്റ്റർ ജോസഫ് ജോർജ് ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സജോ തോണിക്കുഴിയിൽ പ്രസംഗിക്കും. ഫേവറേറ്റ് മെലഡി ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.