പാസ്‌റ്റർ ഡോ. രവി മണി സൗത്ത് ഇന്ത്യാ എ.ജി അസി.സൂപ്രണ്ട്.
പാസ്‌റ്റർ ഡോ. രവി മണി സൗത്ത് ഇന്ത്യാ എ.ജി അസി.സൂപ്രണ്ടൻ്റായി തെരഞ്ഞെടുത്തു.
ചെന്നൈ : സൗത്ത് ഇന്ത്യാ അസംബ്ലീസ് ഓഫ് ഗോഡ് അസിസ്റ്റൻ്റ് സൂപ്രണ്ടൻ്റായി പാസ്റ്റർ ഡോ. രവി മണി തെരഞ്ഞെടുക്കപ്പെട്ടു .
ചെന്നൈയിൽ നടന്ന 2026 -2028 ലേക്കുള്ള സൗത്ത് ഇന്ത്യാ എ.ജി തെരഞ്ഞെടുപ്പിലാണ് പാസ്റ്റർ രവി മണി തെരഞ്ഞെടുക്കപ്പെട്ടത് . ബാംഗ്ലൂർ വിക്റ്ററി ഇൻ്റർനാഷണൽ വേർഷിപ്പ് സെൻ്റർ സഭാ സ്ഥാപകനും സീനിയർ ശുശൂഷകനുമാണ്.
കൂടുതൽ വിവരങ്ങൾ പുറകാലെ




