പാമ്പാക്കുട ഐപിസിയിൽ ഉപവാസ പ്രാർത്ഥന മെയ് 29 മുതൽ

പാമ്പാക്കുട ഐപിസിയിൽ ഉപവാസ പ്രാർത്ഥന മെയ് 29 മുതൽ

മൂവാറ്റുപുഴ: പാമ്പാക്കുട സീയോൻ ഐപിസി ചർച്ചിന്റെ ആഭിമുഖ്യത്തിൽ മെയ് 29 വെള്ളി മുതൽ 31 ഞായർ വരെ  ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും നടക്കും. ദിവസവും രാവിലെ 10 മുതൽ 1 വരെ വൈകിട്ട് 6 മുതൽ 9 വരെ

പാസ്റ്റർ റ്റി റ്റി തോമസ്, പാസ്റ്റർ ബിന്നി ജോൺ, പാസ്റ്റർ ജോയി പീറ്റർ, പാസ്റ്റർ റ്റി ജി സജീവ് എന്നിവർ പ്രസംഗിക്കും. വിവരങ്ങൾക്ക്:- +919447592706

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement