സുവിശേഷ മഹായോഗവും സംഗീത വിരുന്നും 

സുവിശേഷ മഹായോഗവും സംഗീത വിരുന്നും 

കുളനട: ഐപിസി ശാലേം കുളനട സഭയുടെ ആഭിമുഖ്യത്തിൽ കുളനട കണ്ടങ്കേരിൽ സാജൻ വില്ല ഭാവനാകണത്തിൽ ജൂലൈ 3 മുതൽ 5 വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും  നടക്കും. പാസ്റ്റർമാരായ അജി ഐസക്, ജോയ് പാറക്കൽ, ഷാജി എം. പോൾ എന്നിവർ പ്രസംഗിക്കും. ശാലോം വോയിസ്‌ ഗാനശുശ്രുഷ നടത്തും.

Advertisemen