വടക്കഞ്ചേരി മുല്ലമംഗലം ഏലിയാമ്മ താരപ്പൻ (84) നിര്യാതയായി

വടക്കഞ്ചേരി മുല്ലമംഗലം  ഏലിയാമ്മ താരപ്പൻ (84) നിര്യാതയായി

അറിയിപ്പ് :

ഇന്ന് ഏപ്രിൽ 23 ന് ഞായറാഴ്ച നടത്താനിരുന്ന ഏലിയാമ്മ താരപ്പൻ്റെ (84) സംസ്കാര ശുശ്രൂഷ 25.04.23 ചൊവ്വ രാവിലെ 9 ന് ലേക്ക് മാറ്റി വച്ചിരിക്കുന്നു. 

വടക്കഞ്ചേരി: മുല്ലമംഗലം പരേതനായ എം.സി. താരപ്പന്റെ ഭാര്യ ഏലിയാമ്മ താരപ്പൻ (84) നിര്യാതയായി. ഐപിസി വടക്കഞ്ചേരി ഗോസ്പൽ സെന്റർ സഭാംഗമാണ്.   

മക്കൾ: പാസ്റ്റർ വിൽ‌സൺ, ജോർജ്, ക്ളീറ്റസ്, സജു. മരുമക്കൾ: റെയ്‌ച്ചൽ, സൂസൻ, ലാലി, സൂസൻ. 

Advertisement