ഹെസ ആൻ ആഷ്ലിയ്ക്ക് (9 മാസം) പ്രത്യാശയോടെ വിട


ഹെസ ആൻ ആഷ്ലിയ്ക്ക് (9 മാസം) പ്രത്യാശയോടെ വിട
ad
ad
ad

കട്ടപ്പന: ഐപിസി ബഥേൽ നിർമ്മലാസിറ്റി സഭാംഗം അവുങ്ങാട്ടിൽ ആഷ് ലി നൈനാൻ്റെ ഏക മകൾ ഹെസ ആൻ ആഷ്ലി (9 മാസം) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം നാളെ  (ഞായർ) ഉച്ചകഴിഞ്ഞ് 2 ന് വെള്ളയാംകുടിയിലുള്ള ഭവനത്തിൽ ആരംഭിച്ച് 3 ന് സഭാ സെമിത്തേരിയിൽ. മാതാവ് കൃപ ആഷ്‌ലി.

ad
ad
ad

വാർത്ത പാസ്റ്റർ ഷാജി കുമ്പളപ്പള്ളിൽ

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement