മുണ്ടൂർ മനയിൽ കുര്യൻ മാത്യൂ (കഞ്ഞൂഞ്ഞ്- 86) നിര്യാതനായി 

മുണ്ടൂർ മനയിൽ കുര്യൻ മാത്യൂ (കഞ്ഞൂഞ്ഞ്- 86) നിര്യാതനായി 

കോടഞ്ചേരി: മുണ്ടൂർ മനയിൽ കുര്യൻ മാത്യൂ (കഞ്ഞൂഞ്ഞ്നി -86) നിര്യാതനായി. സംസ്കാരം മെയ് 15 തിങ്കളാഴ്ച രാവിലെ 10നു ദി പെന്തെക്കോസ്ത് മിഷൻ സഭയുടെ അടിമണ്ണ് സിമിത്തേരിയിൽ.

ഭാര്യ: ഏലിയാമ്മ (കുഞ്ഞമ്മ) വെളുത്ത മേടയിൽ കുടുംബാഗം. മക്കൾ: സൂസമ്മ, രാജമ്മ, മോനി, വിൽസൺ, സുജ, ജെസി, ബിൾ. മരുമക്കൾ:  ജോർജ് കണിയാംപററ, പ്രമോദ് കണ്ണോത്ത്,  ഷൈനി കാഞ്ഞിരാട്, വിജി മുത്തപ്പൻപുഴ, ജോളിച്ചൻ കാവാലം, സുനീഷ് കോടഞ്ചേരി, സുമ നാരങ്ങാത്തോട്.

Advertisement