തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ പെനിയേൽ കൊച്ചുകുഞ്ഞു (75) നിര്യാതനായി

തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ പെനിയേൽ  കൊച്ചുകുഞ്ഞു (75) നിര്യാതനായി

കൊട്ടാരക്കര : തൃക്കണ്ണമംഗൽ കൊച്ചുകിഴക്കേതിൽ പെനിയേൽ ഭവനിൽ കൊച്ചുകുഞ്ഞു (75) ജൂൺ 20 ന് നിര്യാതനായി.സംസ്കാരം ജൂൺ 24 ന് രാവിലെ 9 ന്  തുടങ്ങും. ഉച്ചക്ക് 12.30ന് തൃക്കണ്ണമംഗൽ ഐപിസി സെമിത്തേരിയിൽ നടക്കും. 

ഭാര്യ : അന്നമ്മ. മക്കൾ : സ്റ്റാൻലി , സാം. മരുമക്കൾ : ജയ്സി, ലിൻസി.