മോതിരവയൽ പൂവള്ളിമുരുപ്പേൽ പാസ്റ്റർ പോൾ മാത്യു കർത്തൃസന്നിധിയിൽ

മോതിരവയൽ പൂവള്ളിമുരുപ്പേൽ പാസ്റ്റർ പോൾ മാത്യു കർത്തൃസന്നിധിയിൽ

റാന്നി : മോതിരവയൽ പൂവള്ളിമുരുപ്പേൽ പോൾ മാത്യു (77) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. അസംബ്ലിസ് ഓഫ് ദി ഗുഡ് ഷെപ്പേർഡ് ഇൻ ഇന്ത്യ ദൈവസഭ ജനറൽ സെക്രട്ടറിയായിരുന്നു പരേതൻ. സംസ്കാരം സെപ്റ്റം. 14 രാവിലെ  9 നു വസതിയിലെ ശുശ്രൂഷക്കുശേഷം 12.30നു അസംബ്ലിസ് ഓഫ് ദി ഗുഡ് ഷെപ്പേർഡ് ഇൻ ഇന്ത്യ ദൈവസഭ സെമിത്തേരിയിൽ നടന്നു. ഭാര്യ:  ഇടയാറന്മുള കളരിക്കോട്‌ മേരിക്കുട്ടി.

Advertisement