മംഗലത്തു വീട്ടിൽ മേരിക്കുട്ടി സാമുവേൽ (82) ഡാളസിൽ നിര്യാതയായി 

മംഗലത്തു വീട്ടിൽ മേരിക്കുട്ടി സാമുവേൽ (82) ഡാളസിൽ നിര്യാതയായി 

ഡാളസ്: ഹാർവെസ്ററ് ചർച്ച് ഓഫ് ഗോഡ് ഡാളസ് സഭാംഗം മംഗലത്തു വീട്ടിൽ പി.വി.സാമുവലിന്റെ ഭാര്യ മേരിക്കുട്ടി സാമുവേൽ (82) ഡാളസിൽ നിര്യാതയായി.

ഓഗ.11ന് വൈകിട്ട് 6 മുതൽ ഐപിസി ഹെബ്രോൻ ഡാളസിൽ മെമ്മോറിയൽ സർവീസും, സംസ്കാരം ഓഗ. 12ന് രാവിലെ 9നു ഐപിസി ഹെബ്രോൻ ഡാളസിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ന്യൂ ഹോപ്പ് സെമിത്തേരിയിലും (സണ്ണിവെയ്‌ൽ) നടക്കും. കോന്നി തേക്കുംതോട് ചർച്ച് ഓഫ് ഗോഡ് സഭാംഗമാണ്.

മക്കൾ: മാത്യു & മേഴ്‌സി, പൊന്നൻ & വിൽ‌സൺ, എബ്രഹാം & സൂസമ്മ, സ്റ്റാൻലി (Late) & ജെസ്സി, രൂത്ത് & ബാബു,  ആംസ്ട്രോങ് (ഉണ്ണി) & സുജ,  ആൽഡ്രിൻ & ബ്ലെസി, കോളിൻസ് & ഫെബ.

Advertisement