ചെറുപുഴ കൊല്ലേലിയിൽ വീട്ടിൽ പൊന്നമ്മ പാപ്പച്ചൻ (69) നിര്യാതയായി
കരുളായി: ചെറുപുഴ കൊല്ലേലിയിൽ വീട്ടിൽ കെ.പി. പാപ്പച്ചന്റെ ഭാര്യ പൊന്നമ്മ പാപ്പച്ചൻ (69) നിര്യാതയായി. ചർച് ഓഫ് ഗോഡ് പാലാങ്കര സഭാഗം ആണ്. സംസ്കാരം ഒക്ടോ. 10 നാളെ രാവിലെ 10.30നു ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം നടക്കും.
മക്കൾ : റെജി, റൈബിൻ, റെനി ജോൺ (ഡൽഹി). മരുമക്കൾ : ബിൻസി റെജി, പാസ്റ്റർ ജോൺ മാത്യു ചാവണിക്കമണ്ണിൽ.
വാർത്ത: പാസ്റ്റർ ഷാജി പെരിന്തൽമണ്ണ
Advertisement