പൊന്നാനി ബ്ലസ്സ് വില്ലയിൽ ഇ. എസക്കിയേൽ മാസ്റ്റർ (73) കർതൃ സന്നിധിയിൽ

പൊന്നാനി ബ്ലസ്സ് വില്ലയിൽ ഇ. എസക്കിയേൽ മാസ്റ്റർ (73) കർതൃ സന്നിധിയിൽ

പൊന്നാനി: പൊന്നാനി ബ്ലസ്സ് വില്ലയിൽ ഇ. എസക്കിയേൽ മാസ്റ്റർ  (73) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ജനു.10 ന് ഐപിസി ഈസ്റ്റ് ഓതറ സഭയുടെ നേതൃത്വത്തിൽ നടക്കും.

ഐപിസി. മഞ്ചേരി സെന്ററിനോടുള്ള ബന്ധത്തിൽ ദീർഘ വർഷങ്ങൾ പൊന്നാനിയിലെ സഭാ പ്രവർത്തനങ്ങൾക്ക് ശക്തമായ നിലയിൽ താങ്ങും തണലുമായിരുന്നു എസക്കിയേൽ മാസ്റ്റർ. സ്ട്രോക്ക് ഉണ്ടായതിനെത്തുടർന്ന്  തിരുവല്ല പുഷ്പഗിരി ഹോസ്പിറ്റലിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു.

ഭാര്യ: എലിസബത്ത് (കുഞ്ഞുമോൾ). മക്കൾ: സീമ സൂസൻ, സജിത്ത്. മരുമക്കൾ: വിമൽ, ജെയ്സി.