വേമ്പനാട്ടഴികേത്ത് പുത്തൻ വീട്ടിൽ ഒ.തോമസ് (89) നിര്യാതനായി

വേമ്പനാട്ടഴികേത്ത് പുത്തൻ വീട്ടിൽ ഒ.തോമസ് (89) നിര്യാതനായി

കടമ്പനാട്: വേമ്പനാട്ടഴികേത്ത് പുത്തൻ വീട്ടിൽ ഒ.തോമസ് (89) നിര്യാതനായി. സംസ്കാരം ഫെബ്രു 3 തിങ്കളാഴ്ച രാവിലെ 8 മുതൽ ഭവനത്തിലും 10 ന് തുവയൂർ ചർച്ച് ഓഫ് ഗോഡ് സഭാഹോളിലും നടക്കും.

ഭാര്യ: കുഞ്ഞമ്മ തോമസ് ( കുളക്കട ചെമ്പോലിൽ കുടുംബാംഗാണ് )

മക്കൾ:  Late ലിസി ജോൺസൺ, സജി തോമസ് (യു.കെ), സാജൻ തോമസ് (യുഎഇ), സ്റ്റാൻലി തോമസ് (യു.കെ).

മരുമക്കൾ:പരേതനായ വി.ഐ ജോൺസൻ,ലിസി, അജിത, സെനിത.