റിട്ട. ഹെഡ്മാസ്റ്റർ സി. ടൈറ്റസ് (95) നിര്യാതനായി

റിട്ട. ഹെഡ്മാസ്റ്റർ സി. ടൈറ്റസ് (95) നിര്യാതനായി

പെരുമ്പാവൂർ : ആശ്രമം ഹയർ സെക്കൻട്രി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ കീഴില്ലം പേർക്കാട്ട്ചെറിവില്ലയിൽ സി. ടൈറ്റസ് (95) നിര്യാതനായി. സംസ്കാരം 30 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് കീഴില്ലം നസ്രേത്ത്  സെമിത്തേരിയിൽ നടക്കും. 29 ന് വൈകിട്ട് 5 മുതൽ ഭവനത്തിൽ പൊതുദർശനമുണ്ടായിരിക്കും.ഒട്ടേറെ ശിഷ്യസമ്പത്തുള്ള അദ്ധ്യാപകനായിരുന്നു ടൈറ്റസ് സാർ.

ഭാര്യ: തിരുവല്ല മുണ്ടപ്പള്ളി കുടുംബാംഗം ലില്ലി.
മക്കളും മരുമക്കളും: ചെറിയാൻ ടി. ചെറിയാൻ - സുനിത, സൂസി - ജോൺ പന്നികണ്ടത്തി