പാസ്റ്റർ ബിനു ജോണിൻ്റെ മാതാവ് മറിയാമ്മ ജോൺ (89) കർതൃസന്നിധിയിൽ

പാസ്റ്റർ ബിനു ജോണിൻ്റെ മാതാവ് മറിയാമ്മ ജോൺ (89) കർതൃസന്നിധിയിൽ

തോന്ന്യാമല: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് പന്തളം സെക്ഷൻ കോ- ഓർഡിനേറ്ററും മുൻ പ്രസ്ബിറ്ററും മാത്തൂർ സഭാ ശുശ്രൂഷകനും ഇപ്പോൾ അമേരിക്കയിൽ ഡാളസ് ട്രൂലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷകനുമായ പാസ്റ്റർ ബിനു ജോണിന്റെ മാതാവ് മറിയാമ്മ ജോൺ (89) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.സംസ്കാരം 10നു ശനിയാഴ്ച‌ച രാവിലെ 8.30 ന് തോന്ന്യാമല അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ ശുശ്രൂഷകൾ ആരംഭിച്ച് 12.30ന് സഭാ സെമിത്തേരിയിൽ.

മക്കൾ: റോസമ്മ, രാജു, സാലി, ബിജു, പാസ്റ്റർ ബിനു, ബിജി.

Advertisement