പാലക്കാട് മേഖല സോദരി സമാജം ഭാരവാഹികൾ
പാലക്കാട്: ഐപിസി പാലക്കാട് സോണൽ സോദരി സമാജത്തിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
മിനി ജോർജ് (പ്രസിഡൻ്റ്), ഷീബ ഷിജു (വൈസ് പ്രസിഡന്റ്), റെനി ബിജു (സെക്രട്ടറി), ഡെയ്സി ബിനു ജോൺ (ജോയിന്റ് സെക്രട്ടറി) , റെനി ഷാജി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
പ്രെയർ ബോർഡ് കൺവീനറായി ജെയ്‌നമ്മ ജോൺസൺ, ഇവാഞ്ചലിസം ബോർഡ് കൺവീനറായി ബിജി മാത്യു, ചാരിറ്റി ബോർഡ് കൺവീനറായി ഷീജ കുര്യാക്കോസ് എന്നിവരേയും തിരഞ്ഞെടുത്തു.
Advertisement






























































































