അകലക്കുന്നം ഏരിയ പിവൈപിഎ: മാരത്തൺ ബൈബിൾ റീഡിംഗ് ഏപ്രിൽ 3 നാളെ 


അകലക്കുന്നം ഏരിയ പിവൈപിഎ: മാരത്തൺ ബൈബിൾ റീഡിംഗ് ഏപ്രിൽ 3 നാളെ 
ad
ad
ad

അകലക്കുന്നം: പിവൈപിഎ അകലക്കുന്നം ഏരിയയുടെ ആഭിമുഖ്യത്തിൽ മാരത്തൺ ബൈബിൾ റീഡിംഗ് ഏപ്രിൽ 3 നാളെ മാലം ഐപിസി രെഹോബത്ത് സഭാഹാളിൽ ഉച്ചയ്ക്ക് 1 മുതൽ നടക്കും. യുവജനങ്ങളുടെ വേദപുസ്തക പാരായണവും, അതിനായുള്ള ഉത്സാഹവും പരിപോഷിപ്പിക്കുകയാണ് ലക്‌ഷ്യം. സെന്റർ മിനിസ്റ്റർ പാസ്റ്റർ. കെ. കെ. അച്ചൻകുഞ്ഞ് ഫ്ലാഗ് ഓഫ് ചെയ്യും. പിവൈപിഎ പ്രസിഡന്റ് ജീസൺ ജോസ് സണ്ണി അധ്യക്ഷത വഹിക്കും.

ad
ad
ad

മത്തായി എഴുതിയ സുവിശേഷം 1-ാം അദ്ധ്യായം ഒന്നാം വാക്യം മുതൽ 28 -ാം അദ്ധ്യായം അവസാന വാക്യം വരെ വായിക്കുക എന്നതാണ് ഈ പ്രോഗ്രാം ലക്ഷ്യം വയ്ക്കുന്നത്. ആദ്യം വായിച്ചു തീരുന്നയാൾക്ക് സമ്മാനം. ഒന്നാം സമ്മാനം ₹1000 രൂപ, രണ്ടാം സമ്മാനം ₹500 രൂപ. ആരംഭഘട്ടത്തിൽ മത്തായി എഴുതിയ സുവിശേഷം മുതൽ നാലു സുവിശേഷങ്ങളും, നാലു തവണകളായി നടത്തുകയും പിന്നീട് മുഴുവൻ ബൈബിളും ഒറ്റത്തവണ വായിച്ചു പൂർത്തീകരിക്കത്തക്ക നിലയിലാണ് ക്രമീകരിക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്. വിവരങ്ങൾക്ക്: 99473 57761

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement