ഏ.ജി കോതമംഗലം സെക്ഷനു പുതിയ ഭാരവാഹികൾ
പെരുമ്പാവൂർ: അസ്സെംബ്ലീസ് ഓഫ് ഗോഡ് കോതമംഗലം സെക്ഷൻ ഭാരവാഹികളായി പാസ്റ്റർ സജി പി (പ്രസ്ബിറ്റർ), പാസ്റ്റർ ഷിൻസ് പി റ്റി (സെക്രട്ടറി) , പാസ്റ്റർ തോമസ് ആൻ്റണി (ട്രഷർ ) എന്നിവരും കമ്മിറ്റി അംഗങ്ങളായി എം കെ വർഗീസ് , കെ എൽ സുരേഷ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു .

Advertisement


















































സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































