'വർഷിപ് നൈറ്റ് 2023' ഓഗസ്റ്റ് 26ന് സിഡ്‌നിയിൽ

'വർഷിപ് നൈറ്റ് 2023' ഓഗസ്റ്റ് 26ന് സിഡ്‌നിയിൽ

സിഡ്നി : സിഡ്നി പെന്തെക്കോസ്തൽ വർഷിപ് സെന്ററിന്റെ (SPWC) ആഭിമുഖ്യത്തിൽ 'വർഷിപ് നൈറ്റ് 2023' ഓഗസ്റ്റ് 26 ശനിയാഴ്ച്ച വൈകിട്ട് 6ന് സിഡ്നി  റിവർസ് എഡ്ജ് ചർച്ചിൽ (7 / 2 Holker Street, Newington, NSW 2127) നടക്കും. ക്രൈസ്‌തവ ഗാനരചയിതാവും, ഗായകനുമായ ഇവാ. മാത്യു ടി ജോൺ സജ്ജത്തം ആലപിക്കും. വിവരങ്ങൾക്ക്: 0499904999, www.spwc.com.au