സുൽത്താൻകടയിൽ വിബിഎസ് മെയ് 18 മുതൽ
സുൽത്താൻകട: ഐപിസി സുൽത്താൻകട ബഥേൽ പ്രയർ സെന്ററും ഐസിപിഎഫ് ഇടുക്കി ചാപ്റ്ററും ചേർന്ന് മെയ് 18 മുതൽ 22 വരെ എല്ലാ ദിവസവും രാവിലെ 8.30 മുതൽ സുൽത്താൻകട ഐപിസി ബഥേൽ പ്രയർ സെന്ററിൽ ചിൽഡ്രൻസ് ഫെസ്റ്റ് നടത്തും
അഭിനയ ഗാനങ്ങൾ, മിഷനറി കഥകൾ, ക്രാഫ്റ്റ് വർക്കുകൾ, ഗെയ്മുകൾ, പപ്പറ്റ് ഷോ, സമ്മാനങ്ങൾ എന്നിവ നടക്കും.

