പെന്തെക്കോസ്ത് യുവാവ്;  MBA; ദുബായിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 5295

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് 29 ( 25 - 03 - 1994 ) 172 cm  MBA (Finance & Marketing ) ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. അനുയോജ്യരായ ദൈവഭയമുള്ള പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ 90746 74915 , 82816 52253