ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ച് ബെഡ് ഫോർഡ് കൺവെൻഷൻ നവം.19ന്
ബെഡ്ഫോഡ്: ഇമ്മാനുവേൽ പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ Colmworth Village hall ൽ (Church Rd, Colmworth, Bedford MK44 2JX) നവംബർ 19 വൈകിട്ട് 6. 30 മുതൽ വചനപ്രഘോഷണവും സംഗീത ശുശ്രൂഷയും നടക്കും. ഐ.സി.പി.എഫ് പ്രസിഡണ്ടും ട്രൈബൽ മിഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. കെ. മുരളീധർ പ്രസംഗിക്കും. പാസ്റ്റർമാരായ ജെഫി ജോർജ്, എബിൻ തങ്കച്ചൻ, റോബിൻ വർഗീസ് എന്നിവർ നേതൃത്വം നൽകും.
വാർത്ത: സോൾവിൻ ജോബ് ബ്രൈറ്റൺ
Advertisement































