കാനഡ ഹാർവെസ്റ്റ് സിറ്റി സഭയിൽ ബൈബിൾ ക്ലാസുകൾ ആരംഭിച്ചു

കാനഡ  ഹാർവെസ്റ്റ് സിറ്റി സഭയിൽ ബൈബിൾ ക്ലാസുകൾ ആരംഭിച്ചു

വിൻഡ്സർ: കാനഡയിലെ വിൻഡ്സർ ഹാർവസ്റ്റ് സിറ്റി സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വേദപഠന ക്ലാസുകൾക്ക് തുടക്കമായി.

മാർച്ച് 6 ന് ആരംഭിച്ച ക്ലാസുകൾ മാർച്ച് 13, 20, 27 തിയതികളിൽ ഓൺലൈനിൽ (Zoom) നടക്കും. ചർച്ച് & മിഷൻ എന്ന വിഷയത്തെക്കുറിച്ച് പാസ്റ്റർമാരായ വി.പി. ഫിലിപ്പ്, സജി മത്തായി, കെ.വി.ജോസ്, ജോർജ് പി. ചാക്കോ (ന്യൂയോർക്ക്) എന്നിവർ ക്ലാസുകൾ നയിക്കും. പാസ്റ്റർമാരായ ഷിനു തോമസ്, അബിൻ അലക്സ് എന്നിവർ നേതൃത്വം നല്കും.