ഐപിസി എബനേസർ ദുബായ് ബൈബിൾ ക്ലാസ് മാർച്ച് 2 നാളെ മുതൽ; ഡോ. കെ ജെ മാത്യു ക്ലാസ്സുകൾ നയിക്കും
ദുബായ് : ഐപിസി എബനേസർ ദുബായ് സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 2 മുതൽ 7 വരെ (തിങ്കൾ - ശനി) ബൈബിൾ ക്ലാസ് നടക്കും. പ്രമുഖ വേദാധ്യാപകനും സുവിശേഷ പ്രഭാഷകനുമായ ഡോ.കെ ജെ മാത്യു (പുനലൂർ) ക്ലാസുകൾ നയിക്കും. 'പ്രാദേശിക സഭയും നമ്മുടെ പങ്കാളിത്തവും' എന്നതാണ് വിഷയം. ദിവസവും ദുബായ് സമയം വൈകിട്ട് 7 മുതൽ 8.30 വരെ (IST 8.30 - 10 pm) സൂം പ്ലാറ്റ് ഫോമിലാണ് ക്ലാസ് നടക്കുന്നത്. പാസ്റ്റർ ജോമോൻ കെ വർഗീസ് അധ്യക്ഷത വഹിക്കും.
Zoom ID: 893 80752 857
Passcode: 777

