ഐ.പി.സി താനെ ഡിസ്ട്രിക്ട് ഭാരവാഹികൾ 

ഐ.പി.സി താനെ ഡിസ്ട്രിക്ട് ഭാരവാഹികൾ 

മുംബൈ:- ഐ പി സി മഹാരാഷ്ട്ര സ്റ്റേറ്റിൽ താനെ ഡിസ്ട്രിക്ട് ഭാരവാഹികളായി പാസ്‌റ്റർ കെ. എം.വർഗ്ഗീസ് (പ്രസിഡന്‍റ് ) , പാസ്‌റ്റർ എം.ജെ സാബു (വൈസ് പ്രസിഡന്‍റ് ), പാസ്‌റ്റർ സാംകുട്ടി ഏബ്രഹാം (സെക്രട്ടറി ), തോമസ് കെ. ജോർജ് (ജോയിൻറ് സെക്രട്ടറി), വർഗ്ഗീസ് മാത്യു (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റർമാരായ എൽ.  ഐസക് , പി.സി. വർഗ്ഗീസ് , സിന്റോ വർഗ്ഗീസ് , യേശുദാസ് ബെന്നി, കെ സി മാത്യു, സഹോദരന്മാരായ സാജൻ സാമുവേൽ , സജി തോമസ് ,എം.സി വർഗ്ഗീസ്, ജെയിംസ് ജോർജ് ,സിറിൽ എസ് സജി (കമ്മിറ്റി അംഗങ്ങൾ) എന്നിവരേയും ഇന്റെർണൽ ഓഡിറ്റർ ആയി എൽ. സൈമണെയും തെരഞ്ഞെടുത്തു .

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement