ഐപിസി സോദരി സമാജം തിരുവനന്തപുരം മേഖലയ്ക്ക് പുതിയ ഭാരവാഹികൾ
തിരുവനന്തപുരം: ഐപിസി സോദരി സമാജം തിരുവനന്തപുരം മേഖലയുടെ 2026-29 കാലഘട്ടത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
സിസ്റ്റർമാരായ റെയ്ച്ചൽ തോമസ് (പ്രസിഡന്റ്), മിനി തോമസ് ( വൈസ് പ്രസിഡന്റ്), ശോശാമ്മ ജി (വൈസ് പ്രസിഡന്റ്), ബിന്ദു ക്ലമൻ്റ് (സെക്രട്ടറി), ഷൈനി ജോൺ കെ (ജോയിന്റ് സെക്രട്ടറി),ലീസാ ഡാനിയേൽ - (ജോയിന്റ് സെക്രട്ടറി), റെനി ഡേവിഡ് (ട്രഷറർ), ജാക്വിലിൻ പി - (സ്റ്റേറ്റ് പ്രതിനിധി), ലാലി ഷിബു - (സ്റ്റേറ്റ് പ്രതിനിധി), ലില്ലി രാജു - (സ്റ്റേറ്റ് പ്രതിനിധി), സുധി വി (സ്റ്റേറ്റ് പ്രതിനിധി) എന്നിവരാണ് ഭാരവാഹികൾ.




