സാബു അഞ്ജനപ്പുഴ(64) ചെന്നൈയിൽ നിര്യാതനായി
ചെന്നൈ: ചെന്നൈ ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് സൈദാപ്പെട്ട് സഭാംഗം സാബു അഞ്ജനപ്പുഴ (64) നിര്യാതനായി.
സംസ്ക്കാരം പിന്നീട് ചെന്നൈ ന്യൂ ലൈഫ് അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
ഭാര്യ: എൽസി സാബു. പീച്ചി മധുരംചേരിൽ കുടുംബാംഗമാണ്.
മകൻ: ബ്ലെസ്സൻ സാബു (സംഗീതജ്ഞൻ, ഡ്രംമ്മിസ്റ്റ് / കീബോർഡിസ്റ്റ്). മരുമകൾ: ബ്ലെസ്സി ബ്ലെസ്സൻ.
പാസ്റ്റർ സജി പീച്ചിയുടെ സഹോദരീ ഭർത്താവാണ്.
Advt.
























