Bride Wanted

പെന്തെക്കോസ്തു യുവാവ്;  മറൈൻ മെക്കാനിക്ക് ഡിപ്ലോമ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4627

ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (34 / 171 സെ.മീ) മറൈൻ മെക്കാനിക്ക് ഡിപ്ലോമ. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 90487 94107 (വാട്സപ്പ്)

പെന്തെക്കോസ്തു  യുവാവ്; കാനഡയിൽ നേഴ്‌സ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4626

കാനഡയിൽ നഴ്സായി ജോലി ചെയ്യുന്ന രക്ഷിക്കപ്പെട്ട പെന്തെക്കോസ്തു യുവാവ് (37/163 cm) അനുയോജ്യമായ, പ്രാർത്ഥനാ ജീവിതമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ബാധ്യതകൾ ഇല്ലാത്ത പുനർ വിവാഹവും പരിഗണിക്കും. കാനഡയിലേക്ക് കൊണ്ടുപോകും.    Ph. 81368 77521

varient
varient
varient

Pentecostal boy in UK; Masters in Engg Management / Wanted Bride / GN Matrimony  4624

Christian Pentecostal parents invite proposal for their son (28/DOB:  21/Oct/1994/168 cm) completed his master's degree in Engineering Management from UK.  He is currently working as maintenance Engineer and residing in London. Seeking proposals from born again, baptized, well educated, God - fearing and spiritually active girls, preferably Nurses located in UK. If interested please contact (call/WhatsApp: +91 9496279928, +91 9544256147)

Pentecostal Boy , BSc Nurse ; Wanted Bride/GN Matrimony -4623

നായർ സമുദായത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പെന്തെക്കോസ്തു യുവാവ് (33/173cm/BSc. Nurse). വിശുദ്ധിയിലും വേർപാടിലും ആത്മനിറവിലും ജീവിക്കുന്ന ഇടത്തരം കുടുംബം. സുവിശേഷ വേല , മിഷനറി പ്രവർത്തനങ്ങൾ, കൗൺസിലിംഗ് , Digital Content Creation എന്നിവ ചെയ്യുന്നു. രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു വേർപാടിൽ ജീവിക്കുന്ന യുവതികളുടെ മാതാപിതാക്കളിൽ നിന്നും അനുയോജ്യമായ വിഹാഹാലോചനകൾ ക്ഷണിക്കുന്നു. ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നവർക്ക് മുൻഗണന.Contact : 9746330891, Email: cbsebu@gmail.com

Pentecostal boy; BTech; Sr Software Engineer / Wanted Bride / GN Matrimony 4621

Proposals invited for Pentecostal Boy (Sambava Christian) (38 / DOB: 25/11/1984 /168 cm/75Kg)  Medium complexion, B.Tech; Sr. Software Engineer Bangalore, from parents of professionally qualified girls. Gulf nurses please excuse.  Phone: 99619 75019

പെന്തെക്കോസ്തു യുവാവ്;  Diploma in Accounting & BBA, പ്രൈവറ്റ് കമ്പനിയിൽ സെയിൽസ് എക്‌സിക്യു ട്ടീവ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4620

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (31/167cm)  Diploma in Accounting & BBA, പ്രൈവറ്റ് കമ്പനിയിൽ സെയിൽസ് എക്‌സിക്യു ട്ടീവ് ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ  പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  നേഴ്‌സുമാർക്ക് മുൻഗണന.
ഫോൺ: 9447592448,  9526691519.

പെന്തെക്കോസ്തു യുവാവ്; USA; മെക്കാനിക്കൽ എഞ്ചിനീയറിംഗ്, PhD Research in US / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4616

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് ( 29 / 165 cm ) വെളുത്ത നിറം, മെക്കാനിക്കൽ എഞ്ചിനീയറിംഗ്  ( PhD Research in US). Masters OR PhD വിദ്യാഭ്യാസ യോഗ്യതയുള്ളതും ആത്മീയരുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും  ( USA, Canada, Europe) വിവാഹാലോചനകൾ ക്ഷണിക്കുന്നു. Mobile: 97471 77257;  Email:   dennyjohn93@gmail.com;  johnpsimon1959@gmail.com

പെന്തെക്കോസ്തു യുവാവ്; പഞ്ചാബ് നാഷണൽ ബാങ്കിൽ(pnb) സീനിയർ മാനേജർ; വധുവിനെ ആവശ്യമുണ്ട് / GN Matrimony 4610

ചേരമർ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (32, 167cm ) എഞ്ചിനീയറിംഗ് കഴിഞ്ഞു. പഞ്ചാബ് നാഷണൽ ബാങ്കിൽ(pnb) സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. വിദ്യാഭ്യാസമുള്ള അനുയോജ്യരായ, പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.   Ph:  94002 40696

Pentecostal boy; Chartered Accountant; Manager in Pvt Company / Wanted Bride / GN Matrimony 4607

Pentecostal parents invite proposals for their son, born & brought up in Mumbai (DOB: 06/12/1988 / 180 cm) Qualified Chartered Accountant, Completed M.com & B.com from Mumbai University. Employed as a Manager in a Pvt Company in Mumbai. Seeking proposals from parents of born again, baptized, well-educated, God fearing and spiritually active girls. Please contact (Call /WhatsApp  9892020991 / 9594507815) Email :   samsomanmurupel@gmail.com

Pentecostal Boy; Ministering (full time) in USA /GN Matrimony -4606

Pentecostal parents settled in USA inviting propsal for their son (28 /5' 11" ) born and brought up in USA.BS degree holder currently Ministering (full time) as a worship Pastor in one of the leading English Church. Prayerfully seeking propsals from parents of born again baptized Spirit filled and educated girls working in USA or Canada with passion for Ministry. Kindly respond with a recent photograph to email: alicenjoseph1949@gmail.com

പെന്തെക്കോസ്ത് യുവാവ്; BCom CA Inter; സ്വകാര്യ കമ്പനിയിൽ മാനേജർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4604

സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് (28-11-1990/165 cm/B.com/CA Inter/TPM), സ്വകാര്യ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്യുന്നു.  അനുയോജ്യരായ, പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.
ഫോൺ : 9447672578, 8943055620

പെന്തെക്കോസ്തു സഭാ ശുശ്രൂഷകൻ; BA, MDiv / വധുവിനെ ആവശ്യമുണ്ട്  / GN Matrimony 4603

പെന്തെക്കോസ്തു സഭാ ശുശ്രൂഷകൻ (30 / 175 cm / വെളുത്ത നിറം) BA, MDiv in Theology MA(Philosophy ), വിവിധ നിലകളിൽ സുവിശേഷ പ്രവർത്തനങ്ങൾ ചെയ്യുന്നു. സുവിശേഷ വേലക്ക് സമർപ്പണമുള്ള പെന്തെക്കോസ്തു  യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു. Contact: +91 7306933070 (WhatsApp);  +91 9526024262

Pentecostal boy; Double MA; Journalist in Reputed Media / Wanted Bride / GN Matrimony 4602

Syrian Christian Pentecostal pastor’s family settled in Hyderabad invite proposals for their youngest son (28/5’3 - 160 cm) who completed double masters - MA in Mass Communication and Journalism, and MA in English Literature - presently working as a government accredited journalist with a reputed media house in Hyderabad. Seeking alliance from parents of baptised, spirit-filled, and professionally qualified girls.
Contact: 94909 26038, 70231 38527.

പെന്തെക്കോസ്തു യുവാവ്; ബി.കോം. ജോലി ചെയ്യുന്നു / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4600

ഹൈന്ദവ പശ്ചാത്തലത്തിൽ നിന്നും പെന്തെക്കോസ്തു വിശ്വാസത്തിൽ വന്ന യുവാവ് (31/170 സെ.മീ) (വിശ്വകർമ്മ) സ്വതന്ത്ര സഭ, ബി.കോം, ജ്വല്ലറിയിൽ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  ഫോൺ: 9961508167,  8078202733.

Pentecostal boy; MSW; Working in Oman / Wanted Bride / GN Matrimony 4599

Syrian Christian Pentecostal parents (IPC Pastor) invite propossal for their son (30/160 cms) MSW,  Working in a Private Hospital Oman (Muscat). Seeking suitable alliances from parents of God fearing professionally qualified girls.   Ph:  9847990248, 9656249757

Pentecostal boy; BTech; MA BEd; Principal Higher Sec School / Wanted Bride / GN Matrimony 4598

Pentecostal parents prayerfully invite proposals for their born again, spirit filled son ( DOB 20.09.1994 / 168 cm / B Tech Computer Science, MA English, MA Psychology, B Ed., M Ed; Principal Higher Secondary school Pune. Seeking from parents of born again, baptized, Holy spirit filled and professionally qualified girls from India or Abroad. Please contact: 94472 54789

പെന്തെക്കോസ്തു യുവാവ്; BD - സെറാംപൂർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4596

ക്നാനായ യാക്കോബായ പെന്തെക്കോസ്തു യുവാവ് (28/178 cm) BD (സെറാംപൂർ ) ബൈബിൾ പരിഭാഷയിൽ  പ്രവർത്തിക്കുന്നു. അനുയോജ്യമായ വിവാഹാലോചനകൾ ക്ഷണിക്കുന്നു.
ഫോൺ:  9747136176,   9497488596.

ബ്രദറൺ യുവാവ്; ബിഎ; ബിസിനസ് / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4595

സിറിയൻ ക്രിസ്ത്യൻ ബ്രദറൺ യുവാവ് (30/5' 4") ബി.എ, ബിസിനസ് ചെയ്യുന്നു. അനുയോജ്യരായ ബ്രദറൺ/പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു.  ഫോൺ:  9495841972.

പെന്തെക്കോസ്തു യുവാവ്; കുവൈറ്റിൽ ജോലി; ഏപ്രിലിൽ ലീവുണ്ട് / വധുവിനെ ആവശ്യമുണ്ട് / GN Matrimony  4592

ക്രിസ്ത്യൻ പെന്തക്കോസ്തു യുവാവ് (31/163 cm) Engineering Diploma. കുവൈറ്റിൽ ജോലി ചെയ്യുന്നു. ഏപ്രിൽ മാസം നാട്ടിൽ വരുന്നു. അനുയോജ്യരായ, ആത്മീയരായ ക്രിസ്ത്യൻ പെന്തക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു.  Contact:+918547788380.  +919809414123;  whatsapp: +96565588394

Pentecostal boy; MCS; Computer Engineer in a Swedish company / Wanted Bride / GN Matrimony 4591

Pastors family invite proposals for their son ( 32 / 173 cm / 70 kg) born and brought up in Pune, did his Masters in Computer Science (MCS), Computer Engineer working in a Swedish Company as Business Analyst. Seeking alliance with Doctors / Engineers born and brought up outside Kerala, working India / abroad,  please WhatsApp your photo and bio-data to 98902 04441

varient
varient
varient