Bride Wanted
Pentecostal boy in US; RN (MSN); Wanted Bride / GN Matrimony 4590
Pentecostal parents inviting proposals for their son (30 / 5'7") born and raised in the USA. Working in a RN (MSN) in USA. Seeking Pentecostal Bride from USA / Canada / UK. If interested, for more details please contact 312-752-5883, 630-294-1356, 630-390-8346
Pentecostal boy; Canadian PR holder; Engineer / Wanted Bride / GN Matrimony 4589
A well known family from Knanaya Jacobite background converted to Pentecost. The boy’s father is serving as the National Director for a renounced Christian Missionary Organisation from India and the boy’s mother working as a teacher. He graduated as an Engineer and further pursued his higher education in Canada. He is currently working there and a Canadian PR holder. He is 26 years old and 175 cm tall. We are searching for a girl who is a graduate (doctor or engineer) or a graduate student from a Pentecost family. We prefer someone who is from US or Canada. Ph: 98474 72016
പെന്തെക്കോസ്ത് യുവാവ്; MTech; സീനിയർ മാനേജർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4588
ക്രിസ്ത്യൻ പെന്തെക്കോസ്ത് യുവാവ് (28 വയസ്സ്/175 സെ.മീ.), M.Tech ഡിഗ്രി, സ്വകാര്യ കമ്പനിയിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച വിദ്യാഭ്യാസമുള്ള അനുയോജ്യരായ, പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. WhatsApp: +919995242973
പെന്തെക്കോസ്തു യുവാവ്; BA BD / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4587
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (26/170 cm) BA, BD സുവിശേഷവേല ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷ വേലയ്ക്ക് സമർപ്പണം ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 9446759470, 9446957470
പെന്തെക്കോസ്തു യുവാവ്; BCom MDiv / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4586
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (27/164 cm) B.com, M.div സുവിശേഷ വേല ചെയ്യുന്നു. ജോലിയോടൊപ്പം സുവിശേഷ വേലയ്ക്ക് സമർപ്പണം ഉള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു.(നേഴ്സുമാർക്ക് മുൻഗണന). ഫോൺ: 9633761627; +96566585923
പെന്തെക്കോസ്തു യുവാവ്; ബി.കോം, എം.ബി.എ; സ്വന്തം സ്ഥാപനം / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4585
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (28/170 സെ.മീ) ബി.കോം, എം.ബി.എ, സ്വന്ത സ്ഥാപനത്തിൽ എച്ച്.ആർ ആയി ജോലി ചെയ്യുന്നതോടൊപ്പം ഇന്ത്യൻ റെയിൽവെയിൽ ജോലിക്കായി സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ കഴിഞ്ഞു നിൽക്കുന്നു. (അല്പം കേൾവിക്കുറവും സംസാര ബുദ്ധിമുട്ടും ഉണ്ട്) യോഗ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചന ക്ഷണിക്കുന്നു. ഫോൺ: 8281255917, 6282685682.
Pentecostal boy; BTech Mechanical Engineer; Working in Saudi Arabia; Coming on Vacation / Wanted Bride / GN Matrimony 4584
Syrian Pentecostal parents invite proposals for their son (DOB: 16.08.1994 / 175 cm) B.Tech Mechanical Engineer working in Saudi Arabia, coming for vacation 1st week March. Seeking proposal from qualified and spirit filled girls preferably B.Sc Nurses. Contact: 0091 9745778616, 94470 91953
Pentecostal boy; BCom, pursuing CA / Wanted Bride / GN Matrimony 4583
Pentecostal parents invite proposals for their son, born & brought up in the UAE (DOB: 21June, 1994 / 167 cm, 115 kg.) Completed Bachelors in Commerce from Delhi University and currently pursuing CA. Employed as an audit associate in an audit firm in Dubai. Seeking proposals from parents of born again, baptized, well-educated, God fearing and spiritually active girls, preferably located in UAE and out of Kerala . Please contact (Call /WhatsApp 00971558904111)
Pentecostal boy; Optometry + MDS (Multimedia Design Specialist); Working / Wanted Bride / GN Matrimony 4582
Knanaya Pentecostal parents invite proposals for their son, 26 (DOB:12/02/97), 163 cm, Optometry + MDS (Multimedia Design Specialist), working as an Optometrist and sales head in a private hospital in Kerala from the parents of God-fearing, Spirit-filled & professionally qualified girls preferably working in India or abroad. Contact: +91 9446915686; +91 9400706041
Pentecostal Boy; Working in Kuwait; GN Matrimony - 4578
കുവൈറ്റിൽ ജോലിയുള്ള പെന്തെക്കോസ്തു യുവാവ് (31/163 cm / Engineering Diploma) ഏപ്രിലിൽ നാട്ടിൽ ലീവിന് എത്തും. അനുയോജ്യരായ, ആത്മീയരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു. Contact: +918547788380 , +919809414123. Whatsapp: +96565588394.
പെന്തക്കോസ്ത് യുവാവ്; BCom, MDiv; / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4577
സിറിയൻ ക്രിസ്ത്യൻ പെന്തക്കോസ്ത് യുവാവ് ( 29/167 cm ) B Com, M Div ചെയ്തു കൊണ്ടിരിക്കുന്നു . ജോലിയോടു കൂടെ ( നേഴ്സ് / അക്കൗണ്ടന്റ് എന്നിവർക്ക് മുൻഗണന) സുവിശേഷവേല ചെയ്യുവാൻ താത്പര്യമുള്ള യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചന ക്ഷണിക്കുന്നു . ഫോൺ : 954441 2180, 095 2654 5505
പെന്തെക്കോസ്തു യുവാവ്; പോളിടെക്നിക്; അബുദാബിയിൽ മെക്കാനിക്കൽ സൂപ്പർവൈസർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4576
സിറിയൻ ക്രിസ്ത്യൻ പെന്തെക്കോസ്തു യുവാവ് (27/19.9.1995 -170 സെ.മീ.) – Polytechnic. ഇപ്പോൾ AC മെക്കാനിക്കൽ സൂപ്പർവൈസർ അബുദാബിയിൽ ജോലി ചെയ്യുന്നു അനുയോജ്യരായ യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിക്കുന്നു ഫോൺ: +91 95267 73614
Pentecostal boy; BTech Mech Engg; Engineer in Dubai / Wanted Bride / GN Matrimony 4573
Syrian Christian Pentecostal parents invite proposals for their son (29/ 5'4" (163 cm) / 65kg). B.Tech in Mechanical Engineering. Working as Engineer in Dubai. Seeking proposals from parents of God - fearing, born again spiritually and professionally qualified girls ( Preferably B Sc nurse working in India or abroad). Contact : +918547618569; +919747980621
പെന്തെക്കോസ്തു യുവാവ്; ഐ ടി ഐ ഓട്ടോമൊബൈൽ; ടാറ്റാ മോട്ടോഴ്‌സിൽ ജോലി / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4572
സി.എസ്.ഐ സഭാ വിഭാഗത്തിൽനിന്ന് പെന്തെക്കോസ്തു വിശ്വാസത്തിൽ വന്ന യുവാവ് (33/5'8") വെളുത്തനിറം (ഐ.ടി.ഐ ഓട്ടോമൊബൈൽ) ടാറ്റ മോട്ടോഴ്സിൽ ജോലി ചെയ്യുന്നു. വിശ്വാസത്തിലുള്ള പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഫോൺ: 8301083902, 7994504957, 9747155280 (വാട്സ്ആപ്പ്)
Pentecostal boy; Accounts Executive; Working in Sharjah / Wanted Bride / GN Matrimony 4571
Pentecostal parents prayerfully inviting proposals for their Son (29/164cm) working as Accounts Executive in a Leading Company in Sharjah. Seeking suitable alliances from parents of God Fearing, Qualified girls ( preference for Nurses). Contact: 85476 50294
Pentecostal boy; Chemical Engineer / Wanted Bride / GN Matrimony 4569
Born and raised in Qatar, Pentecostal youth (28/5'5"), only son, works as a Chemical Engineer (Schlumberger) Marriage proposals are also invited from parents of spiritual and God-fearing girls. Preference will be given to those in the Medical field. Phone 974 55327348. (Whatsapp ); Email: jaj3292000@yahoo.co.in
പെന്തെക്കോസ്തു യുവാവ്, ഫുഡ് സേഫ്റ്റി ഓഫീസർ / വധുവിനെ ആവശ്യമുണ്ട് / GN Matrimony 4566
യാക്കോബായ പശ്ചാത്തലത്തിൽ നിന്നും വിശ്വാസത്തിൽ വന്ന പെന്തെക്കോസ്തു യുവാവ്, (28/165 cm/68 kg) പ്രമുഖ സ്വകാര്യ സ്ഥാപനത്തിൽ ഫുഡ് സേഫ്റ്റി ഓഫീസർ ആയി ജോലി ചെയ്യുന്നു. അനുയോജ്യരായ പെന്തെക്കോസ്തു യുവതികളുടെ മാതാപിതാക്കളിൽ നിന്നും വിവാഹാലോചനകൾ ക്ഷണിച്ചു കൊള്ളുന്നു. ഫോൺ: 8281464471 (വാട്സ്അപ്പ്), 9447409471.
Pentecostal boy; MCom; Working with MNC / Wanted Bride / GN Matrimony 4558
Pentecostal parents invite proposal for their son, born and brought up in North India, (28/166cm., Mcom.) currently working with MNC in Bangalore as analyst, seeking suitable alliance from parents of born again professionally qualified girls. (preferably from North India). Ph. +91 7506873547
Pentecostal boy; Masters in Biotechnology; Working / Wanted Bride / GN Matrimony 4556
Christian Pentecostal parents invite proposals for their son (June 1988 / 175 cm) Masters in Biotechnology, Currently working in Coimbatore. He is brought up in North India. We seek suitable alliance from the parents of God-fearing professionally qualified girls. Phone: 8248545834
Pentecostal boy in Canada; PR Holder; Mission Oriented / Wanted Bride / GN Matrimony 4555
മധ്യതിരുവിതാംകൂറിൽ സിറിയൻ ക്രിസ്ത്യൻ പശ്ചാത്തലം ഉള്ളതും മഹാരാഷ്ട്രയിൽ ജനിച്ചുവളർത്തപ്പെട്ടതുമായ പെന്തക്കോസ്ത് യുവാവ് (ഒക്ടോബർ 1993, ഉയരം 173 സെ. മീ.) കാനഡയിൽ പഠനാനന്തരം പി ആർ ലഭിച്ച ശേഷം ജോലിയോടൊപ്പം സുവിശേഷ പ്രവർത്തനം നടത്തുന്നു. സമാന പശ്ചാത്തലം ഉള്ളതും ജോലി സാധ്യതയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളതുമായ യുവതികളുടെ മാതാപിതാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ഹിന്ദി സംസാരിക്കുവാൻ അറിയാവുന്ന സുവിശേഷ വേലയിൽ തൽപരരായവർക്ക് മുൻഗണന. ഫോൺ: +919847369618, +919637737758