മോർണിംഗ് പ്രയർ ക്ലബ് : നാഷണൽ കോൺഫ്രൻസ് സെപ് .13 മുതൽ

മോർണിംഗ് പ്രയർ ക്ലബ് : നാഷണൽ കോൺഫ്രൻസ് സെപ് .13 മുതൽ

അടൂർ : ഭാരതത്തിന്റെ 28 സംസ്ഥാനങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന ഓൺലൈൻ പ്രഭാത പ്രാർത്ഥനാ കൂട്ടായ്മയായ മോർണിംഗ് പ്രയർ ക്ലബിന്റെ 2 മത് നാഷണൽ കോൺഫ്രൻസ് സെപ് .13 മുതൽ 15 വരെ അടൂർ മാർത്തോമാ സെന്ററിൽ നടക്കും. 13,14 തിയതികളിൽ വൈകിട്ടി 6 മുതൽ കൺവൻഷനും നടക്കും.

പാസ്റ്റർമാരായ ബാബു ചെറിയാൻ, റജി ശാസ്താംകോട്ട , ഷാജി കുഴിക്കാല എന്നിവർ മുഖ്യ വചന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർ ഷാജി മാത്യു ആരാധനയ്ക്ക് നേതൃത്വം നല്കും.

Advertisement