പുലമൺ റൈസ് മിൽ ഉടമ അലക്സാണ്ടർ (തങ്കച്ചൻ - 62) നിര്യാതനായി

പുലമൺ റൈസ് മിൽ ഉടമ  അലക്സാണ്ടർ (തങ്കച്ചൻ - 62) നിര്യാതനായി

കൊട്ടാരക്കര :ഗിൽഗാൽ റൈസ് മിൽ ഉടമ പുലമൺ ഗിൽഗാൽ ഹൗസിൽ അലക്സാണ്ടർ ((തങ്കച്ചൻ - 62) നിര്യാതനായി. സംസ്കാരം നാളെ ജൂൺ 25 ന് ഉച്ചക്ക് 2ന് ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം കൊട്ടാരക്കര ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ നടക്കും.

ഭാര്യ :മിനി അലക്സാണ്ടർ. മക്കൾ : ജുബിൻ, ജോബിൻ. മരുമക്കൾ :ലിജി ജുബിൻ, മെർലിൻ ജോബിൻ