പാസ്റ്റർ എം.പി. തോമസിന്റെ മകൻ കർത്തൃസന്നിധിയിൽ 

പാസ്റ്റർ എം.പി. തോമസിന്റെ മകൻ കർത്തൃസന്നിധിയിൽ 

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.പി തോമസിന്റെ  ഏക മകൻ ആൽവിൻ തോമസ് ജൂലൈ 31 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.