പള്ളിപ്പാട് പരുത്തിക്കോണിൽ എം.ഇ. ഐസക്ക് (80- ബേബി) നിര്യാതനായി

പള്ളിപ്പാട് പരുത്തിക്കോണിൽ എം.ഇ. ഐസക്ക് (80- ബേബി) നിര്യാതനായി

പള്ളിപ്പാട്: ദി പെന്തെക്കൊസ്ത് മിഷൻ പള്ളിപ്പാട് സഭാംഗം പരുത്തിക്കോണിൽ എം.ഇ. ഐസക്ക് (80- ബേബി ) നിര്യാതനായി.

സംസ്കാരം മെയ് 15 തിങ്കൾ രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 2 ന് ടി.പി.എം പള്ളിപ്പാട് സഭാ സെമിത്തെരിയിൽ.. ഭാര്യ. ലീലാമ്മ ഐസക്ക് പള്ളിപ്പാട് പരുത്തിക്കോണിൽ കുടുംബാംഗം.

മക്കൾ: ഐവി (ഹെലൻ - ന്യൂയോർക്ക്), ഐസി ചാക്കോ (ബറോഡ), ഐഡ ഐസക്ക് (കാനഡ).

മരുമക്കൾ. ബെന്നി തോമസ് (ന്യൂയോർക്ക്), ചാക്കോ ഫിലിപ്പോസ് (ബറോഡ ), സുജിത് ജെയിംസ് (കാനഡ).