ഐപിസി തൃശൂർ വെസ്റ്റ് സെന്റർ ഭാരവാഹികൾ 

ഐപിസി തൃശൂർ വെസ്റ്റ് സെന്റർ ഭാരവാഹികൾ 

തൃശൂർ: ഐപിസി തൃശൂർ വെസ്റ്റ് സെന്റർ ഭാരവാഹികളായി പാസ്റ്റർ ജോസഫ് ജോർജ് (പ്രസിഡണ്ട്), പാസ്റ്റർ സി.ഐ പത്രോസ് (വൈസ് പ്രസിഡണ്ട്), പാസ്റ്റർ എ.കെ. പൗലോസ് (സെക്രെട്ടറി), പോൾ കെ.എം (ജോയിന്റ് സെക്രെട്ടറി) എ.സി തിമോത്തി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement