പുനലൂർ വിളനിലത്ത് പുത്തൻ വീട്ടിൽ ജോസ് വിളനിലം നിര്യാതനായി

പുനലൂർ വിളനിലത്ത് പുത്തൻ വീട്ടിൽ ജോസ് വിളനിലം നിര്യാതനായി

പുനലൂർ: ഐപിസി പൂത്തൂർക്കര (കാഞ്ഞിരമല) സഭ സെക്രട്ടറി വിളനിലത്ത് പുത്തൻ വീട്ടിൽ കുഞ്ഞുമ്മന്റെ മകൻ ജോസ് കെ. വിളനിലം (64) നിര്യാതനായി.

സംസ്കാരം വ്യാഴാഴ്ച (18-06-26) രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ച് 12.30 ന് പുത്തൂർക്കര ഫിലദൽഫിയ സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ

ഭാര്യ: ഇടയ്ക്കാട് പ്ലാവിള പടിഞ്ഞാറ്റേതിൽ അന്നമ്മ. 

മക്കൾ: പാസ്റ്റർ ജോബിൻ വി. ജോസ് (ചെറുവക്കൽ NLBC മുൻ അദ്ധ്യാപകനും ബംഗ്ലരൂർ ന്യൂ ഇന്ത്യ ദൈവസഭ പാസ്റ്റർ) , ബെറ്റ്സി വി. ജോസ്.

മരുമക്കൾ: അക്സ ജോബിൻ, ജോസ് ജോയി.

പരേതനായ പാസ്റ്റർ ജെയിംസ് വിളനിലത്തിന്റെ സഹോദരൻ ആണ്.

വാർത്ത: സാജൻ ഈശോ പ്ലാച്ചേരി