പാസ്റ്റർ എൻ .എ. ബാബുവിൻ്റെ സഹധർമ്മിണി ജോളി ബാബു (63) കർതൃസന്നിധിയിൽ
കോന്നി: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) പത്തനംതിട്ട സെക്ഷൻ സെൻ്റർ പാസ്റ്റർ കോന്നി നെല്ലിമൂട്ടിൽ എൻ .എ ബാബുവിൻ്റെ സഹധർമ്മിണി ജോളി ബാബു (63) കർതൃസന്നിധിയിൽ .
സംസ്കാരം ഏപ്രിൽ 27 തിങ്കൾ രാവിലെ 8 ന് കോന്നി ഭവനത്തിലെ ശുശ്രൂഷകൾക്ക്ശേഷം 12 ന് സഭാ സെമിത്തേരിയിൽ.
പരേത ചെങ്ങന്നൂർ പാണ്ടനാട് പ്ലാക്കീഴിൽ പടിഞ്ഞാറേതിൽ കുടുംബാംഗമാണ്.
സഹോദരങ്ങൾ: അന്നമ്മ (മുംബൈ), രാജു ( കളമശേരി), സാംകുട്ടി പ്ലാക്കീഴിൽ (ചെങ്ങന്നൂർ), പരേതനായ ടൈറ്റസ് .
Advertisement
























സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































