വലിയതുറ ശാലോം ഭവനിൽ ജോസഫ് ഫെർണാണ്ടസ്(78) നിര്യാതനായി

വലിയതുറ ശാലോം ഭവനിൽ ജോസഫ് ഫെർണാണ്ടസ്(78) നിര്യാതനായി

തിരുവനന്തപുരം: ദി പെന്തെക്കൊസ്തു മിഷൻ തിരുവനന്തപുരം സെന്റർ വലിയതുറ പ്രാദേശിക സഭാംഗം ശാലോംഭവനിൽ ജോസഫ് ഫെർണാണ്ടസ്(78) നിര്യാതനായി. 

സംസ്കാരം ഏപ്രിൽ 6 വ്യാഴം ഉച്ചയ്ക്ക് 1ന് വലിയതുറ ടി.പി.എം സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം കുറവൻകോണം സഭാ സെമിത്തേരിയിൽ. 

 ഭാര്യ: പരേതയായ ഗേളി ജോസഫ്. മക്കൾ: ഷീനാ ലെമു, ശുഭ ജോസഫ്, ഷോമാ ജോസഫ്. മരുമക്കൾ:ലെമൊ മാത്യു ( പത്തനാപുരം), ജെസ്ലിൻ (തിരുവനന്തപുരം), ഒലിവർ (തൂത്തുക്കുടി).