വലക്കാവ് പുന്നമൂട്ടിൽ അലക്സാണ്ടർ (88) നിര്യാതനായി

വലക്കാവ് പുന്നമൂട്ടിൽ അലക്സാണ്ടർ (88) നിര്യാതനായി

തൃശൂർ : വലക്കാവ് പുന്നമൂട്ടിൽ അലക്സാണ്ടർ (88) നിര്യാതനായി. സംസ്കാരം ഡിസം.16 ന് വലക്കാവ് ഐപിസി ഫിലെദെൽഫിയ സഭയിൽ നടക്കുന്ന ശുശ്രൂഷയ്ക്കു ശേഷം ചാവാറാംപാടം ഐപിസി സെമിത്തേരിയിൽ.

ഭാര്യ : പരേതയായ എലിയാമ്മ. മക്കൾ : വർഗീസ് , മാത്യു. മരുമക്കൾ : മേഴ്സി , ജൂബി.

Advertisement