ആൽപ്പാറ കരിപ്പക്കുന്ന് കൊക്കൻ വീട്ടിൽ ബ്ലസ്മോൻ ഭാര്യ ഗോഡ്സി (35) നിര്യാതയായി
തൃശൂർ : ആൽപ്പാറ കരിപ്പക്കുന്ന് കൊക്കൻ വീട്ടിൽ പരേതനായ ഈനാശു മകൻ ബ്ലസ്മോൻ ഭാര്യ ഗോഡ്സി (35) നിര്യാതയായി. രോഗബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്. നടത്തറ കളത്തിൽ കുടുംബാംഗമാണ് പരേത.